“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ” ; തകർപ്പൻ ഡബ്‌സ്മാഷുമായി നടി നസ്രിയ ; വീഡിയോ കാണാം

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ” ; തകർപ്പൻ ഡബ്‌സ്മാഷുമായി നടി നസ്രിയ ; വീഡിയോ കാണാം

കൊച്ചി: “എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ” എന്ന നസ്രിയ ചെയ്ത ഡബ്‌സ്മാഷ് വീഡിയോ വൈറൽ ആകുന്നു. മലയാളം കോമഡി എന്ന ഇന്‍സ്റ്റാ പേജിലൂടെയാണ് ഡബ്‌സ്മാഷ് ഹിറ്റായിമാറിയിരിക്കുന്നത്.

ഹിപ്‌ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണ് നടി ഡബ്‌സ്മാഷിനായി തിരഞ്ഞെടുത്തത്. എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ, എന്റെ ഡാന്‍സ് കഥകളി ആണോ, എനിക്ക് നീ വേണോ എന്നാണ് പാട്ടിന്റെ വരികള്‍.

View this post on Instagram

FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post.🙏🙏🙏 Just send a message or leave a comment here, I will remove this post myself. Thank you 🙏 FOLLOW @malayalamcomedyy For More Videos _ #like #likesforlike #Malayalam #Malayali #mallu #mallucomedy #arjyou #Malayalamcomedy #kerala #Kochi #kozhikode #kottayam #cochin #thrissur #alapuzha #Malayali #Malayalamactress #Malayalamactor #mallupage #comedy _ #mohanlal #mamootty #dulquer #dulquersalmaan #nazriya #babunamboodidi #karikkufreshdubsmash #karikku #buttabomma #maaman #maamanodeonnumthonnalle

A post shared by Malayalam ⭕ (@malayalamcomedyy) on


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.