ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - എട്ടാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം -  എട്ടാം ദിവസം)

ദൈവത്തിന്റെ ശൂന്യവൽക്കരണം നാം പുൽക്കൂട്ടിൽ കാണുന്നു. അവൻ ഒരു സാധാരണ മനുഷ്യനായി അവതരിക്കുന്നു.  ഈശോ പിറന്നത് മനുഷ്യവർഗ്ഗത്തിന് മുഴുവനും വേണ്ടിയുള്ള പ്രഭാത നക്ഷത്രമായാണ്.  ചിരിക്കുന്ന ഉണ്ണിമിശിഹായുടെ മുഖം നമ്മുടെ ജീവിതങ്ങളെ പ്രത്യാശയിലേക്ക് നയിക്കട്ടെ.  പ്രതിസന്ധികളിൽ ഇപ്പോഴും ഇടപെട്ടിട്ടുള്ള ദൈവത്തിലാണ് നമ്മൾ വിശ്വസിക്കുന്നത്.  നമ്മുടെ ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഒരു പ്രഭാത നക്ഷത്രമായി ഈശോ കടന്ന് വരട്ടെ എന്ന്  നമുക്ക് പ്രാർത്ഥിക്കാം.



എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26