കത്രിക്കുട്ടി എബ്രഹാം നിര്യാതയായി

കത്രിക്കുട്ടി എബ്രഹാം നിര്യാതയായി

കൊച്ചി: പച്ചാളം കാട്ടുമന വീട്ടിൽ ഡോക്ടർ കെ. ജെ എബ്രഹാം ഭാര്യ കത്രിക്കുട്ടി എബ്രഹാം (86) നിര്യാതയായി. ശവ സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (09-11-23) ന് രാവിലെ 11.30ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് എറണാകുളം ബസലിക്ക സെമിത്തേരിയിലെ കുടംബ കല്ലറയിൽ നടത്തപ്പെടും.

മക്കൾ: ജോസ് എബ്രഹാം (ദുബായ് ഡ്രൈ ഡോക്ക്, റിട്ടയേർഡ് ഉദ്യാസ്ഥൻ), ഡേവിഡ് എബ്രഹാം ( എക്സ്പ്രസ് റോഡിവയസ് കോർപറേഷൻ), അനിറ്റ ജോ. മരുമക്കൾ: ഇന്ദു ജോസ് തെക്കേമാലിൽ (എ ഇ കോം ദുബായ്), ജിസ്മ ഡേവിഡ് വലിയമറ്റം, ജോ ചേറ്റുപുഴക്കാരൻ (സി കെ ലോനപ്പൻ ആൻഡ് ബ്രദേഴ്സ്). പേരക്കുട്ടികൾ: തരുൺ, നിഖിൽ, ഡോ. എബ്രഹാം, കാതറിൻ, മരിയ, തോമസ്, സെബാസ്റ്റ്യൻ, ആന്റണി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.