തിരുവനന്തപുരം. ഹത്റാസിലെ പെൺകുട്ടിയുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണ ആയുധമാക്കി മാറ്റാൻ കോൺഗ്രസ്സും സിപിഎമ്മും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്ന് കുമ്മനം രാജശേഖരൻ. ഈ സംഭവത്തെപ്പറ്റി കോൺഗ്രസും, സിപിഎമ്മും പച്ചക്കള്ളമാണ് പറയുന്നതെന്ന് പത്രക്കുറിപ്പിൽ കുമ്മനം അറിയിച്ചു. രാജസ്ഥാനിലും കേരളത്തിലും നടക്കുന്ന പീഡനങ്ങളെ ചെറുതാക്കി കാണിക്കുവാൻ കോൺഗ്രസ്സും സിപിഎമ്മും ഒരുങ്ങിയിറങ്ങി ഇരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യാഥാർത്ഥ്യങ്ങൾ പുറത്തുവന്നതോടെ തങ്ങളുടെ മുൻ നിലപാടിൽ ഇവർ മാറ്റം വരുത്തിയിരിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.