ചെറുപുഴ: പുളിങ്ങോം ചാലില്‍ മറിയക്കുട്ടി നിര്യാതയായി. 106 വയസായിരുന്നു. സംസ്‌കാര ശുശ്രൂഷ ബുധമാഴ്ച (8-10-25) നാലിന് ഭവനത്തില്‍ ആരംഭിച്ച് പുളിങ്ങോം സെന്റ് ജോസഫ്‌സ് പള്ളി സിമിത്തേരിയില്‍.
മക്കള്‍: അഗസ്റ്റിന്‍, എല്‍സി, ലാലി, ഫാ. തോമസ് ചാലില്‍ സിഎംഐ (ജര്‍മ്മനി).
സീന്യൂസ് ലൈവ് യു.എ.ഇ അസിസ്റ്റന്റ് കോഡിനേറ്റര്‍ സെലിന്‍ പോള്‍സണിന്റെ മാതൃ സഹോദരിയാണ് പരേതയായ മറിയക്കുട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.