തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ആപ്പ് പുറത്തിറക്കി കേരള പൊലീസ്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പോഡാ എന്ന് നാമകരണം ചെയ്ത ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിലൂടെയും വില്‍പനയിലൂടെയും ഈ വര്‍ഷംമാത്രമായി 30,991 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 25 മുതല്‍ 35 വയസ് വരെയുള്ള യുവജനങ്ങളാണ് കൂടുതലായും മയക്കുമരുന്ന് കെണിയില്‍ വീഴുന്നത്. സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഇവരിലധികമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.