കോവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു

കോവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് കോവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ക​ണ്ണൂ​ര്‍ ആ​ല​ക്കോ​ട് തേ​ര്‍​ത്ത​ല്ലി​യി​ല്‍ ചെറുകരക്കുന്നേൽ ജോ​സ​ന്‍ (13) ​ആ​ണ് മ​രി​ച്ച​ത്. ആലക്കോട് ചെറുകരക്കുന്നേൽ ജിമ്മി ജോസിന്റെ മകനാണ്.

ആ​ല​ക്കോ​ട് സെൻറ് മേ​രീ​സ് ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എട്ടാം ക്ലാസ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.