Kerala Desk

മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ നടി; മഞ്ഞുമ്മല്‍ ബോയ്‌സിന് 10 അവാര്‍ഡുകള്‍, കിഷ്‌കിന്ധാ കാണ്ഡത്തിനും നേട്ടം

തൃശൂര്‍: 2024 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസയാണ് മികച്ച നടി. മ...

Read More