Kerala Desk

കൊലപാതകം, മോഷണം അടക്കം 53 കേസുകളില്‍ പ്രതി; തൃശൂരില്‍ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു, വ്യാപക തിരച്ചില്‍

തൃശൂര്‍: തൃശൂരില്‍ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പിന് ശേഷം വിയ്യൂരിലേയ്ക്ക് കൊണ്ടുവരികയായി...

Read More