India Desk

എഴുന്നേറ്റ് നില്‍ക്കാന്‍ കെല്‍പ്പില്ല; എന്നിട്ടും ഇന്ത്യക്കെതിരെ പുതിയ നീക്കങ്ങളുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: സാമ്പത്തികമായി തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണങ്കിലും ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താനുള്ള പുതിയ നീക്കവുമായി പാകിസ്ഥാന്‍. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ സൂചനകള്...

Read More