India Desk

ഓക്‌സിജന്‍ ഉല്‍പാദനം പൂര്‍ണ തോതിലാക്കണം, വെന്റിലേറ്ററുകള്‍ സജ്ജമാക്കണം; കോവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം. മെഡിക്കല്‍ ഓക്സിജന്റെയും വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കണെന്ന് സംസ്ഥാനങ്ങളോ...

Read More