Kerala Desk

വന്ദേ ഭാരത് ട്രയല്‍ റണ്‍: തിരുവനന്തപുരത്തു നിന്ന് 7.10 മണിക്കൂറില്‍ കണ്ണൂരെത്തി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി 25 ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരം - കണ്ണൂര്‍ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.10 ന്...

Read More