India Desk

വിവാഹത്തിലൂടെ മതപരിവര്‍ത്തനം നിയമവിരുദ്ധം: പത്തുവര്‍ഷം തടവും അഞ്ചുലക്ഷം പിഴയും ചുമത്തുമെന്ന് ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ: വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് നിയമവിരുദ്ധമെന്ന് ഗുജറാത്ത് സർക്കാർ. പത്തുവര്‍ഷം വ​രെ തടവും അഞ്ചുലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമെന്ന് സർക്കാർ. നിയമം ജൂണ്‍ 15 ന് നിലവില്‍ വരു...

Read More