India Desk

രാജ്യത്ത് ഓക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ 551 പ്ലാ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ര്‍ ഫണ്ട്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാവുകയും രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ നിരവധി രോഗികള്‍ ഓക്സിജൻ കിട്ടാതെ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ 551 പ്ലാ​ന്റു​ക​ള്‍ സ്...

Read More

സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍. എം. ശാന്തന ഗൗഡര്‍ അന്തരിച്ചു

ന്യുഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അന്തരിച്ചു. 62 വയസായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു മരണം. കാന്‍സര്‍ രോഗത്തിന...

Read More

ജര്‍മനിയില്‍ നിന്ന് 23 ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ എത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. രണ്ടാം കോവിഡ് വ്യാപനത്തില്‍ രാജ്യത്തുടനീളം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന...

Read More