Kerala Desk

ഇന്ന് ലോക വാര്‍ത്താദിനം: 'വസ്തുതാ പൂര്‍ണമായ മാധ്യമ പ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കുക' 

തിരുവനന്തപുരം: ഇന്ന് ലോക വാർത്താദിനം. മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വീണ്ടും ഒരു വാർത്താദിനം കൂടി എത്തിയിരിക്കുന്നു. കനേഡിയന്‍ ജേർണലിസം ഫൗണ്ടേഷന്റെയും വേള്‍ഡ് എഡ...

Read More