Kerala Desk

ബ്രിട്ടനു ശേഷം യുഎഇയും സന്ദർശിക്കും; മുഖ്യമന്ത്രിയുടെ വിദേശ പര്യടനം ദീർഘിപ്പിച്ചു

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര ദീർഘിപ്പിച്ചു. നോർവെയും ബ്രിട്ടനും ശേഷം യുഎഇ സന്ദർശിച്ച ശേഷമേ മുഖ്യമന്ത്രിയും കുടുംബവും മടങ്ങിയെത്തു. Read More