Gulf Desk

യാത്രയ്ക്ക് ഒരുങ്ങുന്നോ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ദുബായ്: യുഎഇയില്‍ അവധിക്കാലം ആരംഭിക്കാറായതോടെ വിമാനത്താവളങ്ങളില്‍ തിരക്കേറി. യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവിധ വിമാനത്താവളങ്ങളും വിമാനകമ്പനികളും മാർഗ്ഗനിർദ്ദേശം നല്‍കിയിരുന്നു. Read More

അബുദബി അല്‍ സാദ പാലത്തില്‍ പുതിയ വേഗപരിധി നാളെ മുതല്‍ പ്രാബല്യത്തില്‍

അബുദബി: എമിറേറ്റിലെ അല്‍ സാദ പാലത്തില്‍ പുതിയ വേഗപരിധി ജൂണ്‍ 23 മുതല്‍ പ്രാബല്യത്തിലാകും. റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് റോഡ് വേഗപരിധിയില്‍ താല്ക്കാലികമായി മാറ്റം വരുത്തിയത്. ഡിസംബർ അവസാനം വ...

Read More

ഗ്ലോ​ബ​ൽ ചെ​സ് ലീ​ഗി​ന് ഇ​ന്ന് ​ദു​ബാ​യി​ൽ തു​ട​ക്കം

ദുബായ്: ഗ്ലോബല്‍ ചെസ് ലീഗിന് ഇന്ന് ദുബായില്‍ തുടക്കം. അ​ന്താ​രാ​ഷ്ട്ര ചെ​സ് സം​ഘ​ട​ന ഫി​ഡെ​യും ഇ​ന്ത്യ​ൻ ക​മ്പ​നി ടെ​ക് മ​ഹീ​ന്ദ്ര​യും ചേ​ർ​ന്ന് ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ ...

Read More