International Desk

ഗാസയില്‍ യു.എന്‍ വാഹനത്തിനു നേരെ ആക്രമണം; ഇന്ത്യക്കാരനായ സന്നദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗാസ: വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയില്‍ യു.എന്‍ സന്നദ്ധ പ്രവര്‍ത്തകനായ ഇന്ത്യന്‍ പൗരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഫയില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെ...

Read More