Gulf Desk

എ​ണ്ണ​യി​ത​ര വ്യാ​പാ​ര​മേ​ഖ​ലയിൽ ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​രേഖപ്പെടുത്തി ദുബായ്

ദുബായ്: ദുബായ് എ​മി​റേ​റ്റി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​മേ​ഖ​ലയിൽ ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​ രേഖപ്പെടുത്തിയെന്ന് കണക്കുകള്‍. ക​ഴി​ഞ്ഞ 10 മാ​സ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ്​ ജൂ​ണി​ൽ ഉണ്ട...

Read More

ഹിജ്റാ വർഷം വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അവധി അറിയാം

ദുബായ്: ഇസ്ലാമിക പുതുവ‍ർഷത്തോട് അനുബന്ധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അവധി പ്രഖ്യാപിച്ചു. യുഎഇയില്‍ ജൂലൈ 21 വെളളിയാഴ്ചയാണ് ഹിജ്റാ വ‍ർഷാരംഭത്തോട് അനുബന്ധിച്ചുളള പൊതു അവധി. ശനി, ഞായർ വാരാന്ത്യ അവധി...

Read More

എമർജൻസി ഡോർ തുറക്കാൻ ശ്രമം; ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ മോശം പെരുമാറ്റം

ഡൽഹി: ഇൻഡിഗോ വിമാനത്തിൽ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഡൽഹി – ബംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ വെച്ച് ഏകദേശം 40 വയസുള്ള യാത്രികൻ എമർജൻസി ഡോർ തുറക്കാൻ ശ്രമം നടത്തുകയായിരുന്നു....

Read More