India Desk

കുട്ടിയുടെ സംരക്ഷണാവകാശ കേസ്: മുന്‍ ഉത്തരവ് തിരുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. വേര്‍പിരിഞ്ഞ ദമ്പതിമാര്‍ തമ്മിലുള്ള കേസില്‍ കുട്ടിയുടെ സംരക്ഷണാവകാശം അച്ഛന് നല്‍കിയ ഉത്തരവിനെതിരെ അമ്മ നല്‍കിയ പ...

Read More