Gulf Desk

യു എ ഇ യില്‍ പാചകവാതക വില കുറയും

വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില കുറയ്ക്കാന്‍ യുഎ ഇ യുടെ ഊ‍ർജ്ജമന്ത്രാലയം തീരുമാനിച്ചു. 24 ശതമാനം കുറവാണ് ഉണ്ടാവുക. ജീവിത ചെലവ് കുറയ്ക്കുകയെന്നുള...

Read More