Kerala Desk

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാനക്കമ്പനി ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കരിപ്പൂരില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 2.64 കിലോ സ...

Read More