Kerala Desk

ബിഎല്‍ഒമാരായി അധ്യാപകര്‍: പഠനം മുടങ്ങാതിരിക്കാന്‍ പതിനായിരത്തിലേറെ താല്‍കാലിക അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: അധ്യാപകരെ ബിഎല്‍ഒമാരായി നിയമിച്ച സാഹചര്യത്തില്‍ പഠനം മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളില്‍ പതിനായിരത്തിലേറെ താല്‍കാലിക അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അധ്യാപകരടക്കം വിവിധ സര്...

Read More