International Desk

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം; ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം. മാള്‍ട്ട പതാക വഹിക്കുന്ന പ്രീമ, മാര്‍ഷല്‍ ഐലന്‍ഡ്‌സിന്റെ പതാക വഹിക്കുന്ന ലൂയ് പി...

Read More

നേ​പ്പാ​ൾ തി​ര​ഞ്ഞെ​ടു​പ്പ്; ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് തി​രി​ച്ച​ടി; ജെ​ൻ​സി പ്ര​ക്ഷോ​ഭ നാ​യ​ക​ൻ ബ​ലേ​ന്ദ്ര ഷാ​യ്ക്ക് മി​ന്നും ജ​യം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ ​പി ശ‍​ർ​മ ഒ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജെ​ൻ​സി പ്ര​ക്ഷോ​ഭ...

Read More

കൊല്ലത്ത് പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം വന്നു

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എന്‍.കെ. പ്രേമചന്ദ്രനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ...

Read More