India Desk

യുപിയില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത: ഉന്നാവില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മണലില്‍ കുഴിച്ചിട്ട നിലയില്‍

ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാ തീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉന്നാവിലെ ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള നദീ തീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. Read More

ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ കിടന്ന് കേസ് വാദിച്ച് മലയാളി അഭിഭാഷകന്‍; അഭിനന്ദനമറിയിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ കിടന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് വാദിച്ച് മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. അഭിഭാഷകന്റെ ജോലിയോടുള്ള ആത്മാര്‍ഥതയെ പ്രശംസിച്ച് ഡല്‍ഹി ഹൈക്കോടതി...

Read More

തെരഞ്ഞെടുപ്പുകളിലെ തോല്‍വി പഠിക്കാന്‍ കോണ്‍ഗ്രസിന് അഞ്ചംഗസമിതി; അശോക് ചവാന്‍ അധ്യക്ഷന്‍

ന്യൂഡൽഹി: കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കാൻ അ‍ഞ്ചംഗസമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ അഞ്ചംഗസമിതിയെയാണ് നിയോഗിക്കുന്ന...

Read More