Kerala Desk

രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍: വന്‍ വരവേല്‍പ്പിനൊരുങ്ങി കോണ്‍ഗ്രസ്; പതിനായിരങ്ങളെ അണിനിരത്തി റോഡ് ഷോ

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും മണ്ഡലം സന്ദര്‍ശിക്കും. ര...

Read More

വ്യാഴാഴ്ചക്കകം കെഎസ്ആർടിസി പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ചക്കകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം ന...

Read More

ഇന്ത്യൻ ബഹിരാകാശ രംഗം ഇനി മലയാളികൾ നയിക്കും

തി​രു​വ​ന​ന്ത​പു​രം: ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ​യും വി.​എ​സ്.​എ​സ്.​സി​യു​ടെ​യും ത​ല​പ്പ​ത്ത് മ​ല​യാ​ളി​ക​ൾ എ​ത്തി​യ​തോ​ടെ ഇ​നി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ രം​ഗം 'കേ​ര​ളം ഭ​രി​ക്കും'. ആ​ല​പ്പു​ഴ തു​റ​...

Read More