Kerala Desk

അരിക്കലത്തിലും കുക്കറിലും ഒളിപ്പിച്ചത് 17 ലക്ഷം; എ.എം ഹാരിസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ എ.എം ഹാരിസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. 17 ലക്ഷം രൂപ സംഘം കണ്ടെത്തി. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും ഒളിപ്പിച്ച നിലയിലായി...

Read More

പച്ച 'തീ' പടരുന്നു; കേരള തീരത്ത് വിസ്മയക്കാഴ്ച, പലയിടത്തും കടല്‍ തീ അഥവാ കടല്‍ക്കറ പ്രതിഭാസം

തിരുവനന്തപുരം: കടലിലെ തിരമാലകളെ കണ്ടാല്‍ പച്ച തീപോലെ തോന്നും. ശൈത്യകാലം തുടങ്ങിയതോടെ കേരളതീരത്ത് വിസ്മയകരമായ ഈ കാഴ്ച പതിവാകുകയാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോട്ടുമൊക്കെ ഈ കാഴ്ചയുണ്ടായി....

Read More

ഹെലികോപ്ടര്‍ അപകടം; പ്രദീപിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍...

Read More