International Desk

ആമസോണില്‍ വില്‍ക്കുന്ന 'ഹോളി സ്പിരിറ്റ് ബോര്‍ഡ്' സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടതെന്ന് മെക്‌സിക്കന്‍ പുരോഹിതന്‍; ക്രിസ്തുവുമായി സംവദിക്കാമെന്ന കപട വാഗ്ദാനത്തിലൂടെ അനേകരെ വഞ്ചിക്കുന്നു

മെക്‌സികോ: യേശുക്രിസ്തുവുമായി സംവദിക്കാമെന്ന് കപട വാഗ്ദാനം നല്‍കി ഓണ്‍ലൈനിലൂടെ വില്‍ക്കപ്പെടുന്ന 'ഹോളി സ്പിരിറ്റ് ബോര്‍ഡ്' എന്ന ഗെയിം ബോര്‍ഡ് ആരും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പു...

Read More