International Desk

വെള്ളപ്പൊക്കത്തില്‍ ആയിരത്തിലേറെ മരണം; ഉത്തരകൊറിയയില്‍ 30 ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിട്ട് കിം ജോങ് ഉന്‍

സിയോള്‍: ഉത്തര കൊറിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു. സംഭവത്തിന് പിന്നാലെ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിട്ട് ഉത്തര കൊറിയന്...

Read More