Kerala Desk

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി രാഹുല്‍.ഡി നായര്‍ (24) മരിച്ചു. ഭക്ഷ്യ വിഷബാധയാണെന്നാണ് സംശയം.ഭക്ഷ്യ വിഷബാധയാണോ എന്ന് കണ്ടെത്താന്‍ യുവാവ...

Read More

സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പൊലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ ആപ്ലിക്കേഷനുകള്‍....

Read More

സെല്‍ഫ് ഗോളടിച്ച് ബിജെപി: വനം കൊള്ളയ്ക്ക് പകരം പെട്രോള്‍ വിലയ്‌ക്കെതിരായ പ്ലക്കാര്‍ഡുമായി പ്രവര്‍ത്തക

തിസെല്‍ഫ് ഗോളടിച്ച് ബിജെപി: വനം കൊള്ളയ്ക്ക് പകരം പെട്രോള്‍ വിലയ്‌ക്കെതിരായ പ്ലക്കാര്‍ഡുമായി പ്രവര്‍ത്തകരുവനന്തപുരം: മരം മുറിച്ചു കടത്തിയതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത...

Read More