Gulf Desk

ഷാർജയിൽ സർവ്വകലാശാല വിദ്യാർഥികൾക്ക് 2,005 സ്കോളർഷിപ്പുകൾ

ഷാർജ: 2023- 24 അധ്യയന വർഷത്തേക്ക് എമിറേറ്റിലെ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് 2005 സ്‌കോളർഷിപ്പിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽ...

Read More

നെടുമ്പാശേരിയില്‍ നിന്ന് ഷാ‍ർജയിലേക്ക് പറന്ന എയ‍ർ ഇന്ത്യ എക്സ് പ്രസില്‍ പുക, തിരിച്ചറക്കി

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രാക്കാര...

Read More

ഭാരത് ജോഡോ യാത്രയിയില്‍ ഇന്നു മുതല്‍ പ്രിയങ്ക ഗാന്ധിയും; നാല് ദിവസം പങ്കെടുക്കും

ബു​ർ​ഹാ​ൻ​പു​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് അ​ണി​ചേ​രും. പ...

Read More