India Desk

ബിഹാറില്‍ നിരവധി നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ സ്വദേശികള്‍; വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

പട്ന: ബിഹാറില്‍ നിരവധി നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ സ്വദേശികള്‍ താമസിക്കുന്നതായി കണ്ടെത്തല്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിശോധനാ പ്രക്രിയ പുരോഗമിക്കുന്നതിന...

Read More