Kerala Desk

സി.ബി.ജി പരീക്ഷണത്തിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി: ആദ്യഘട്ടം സെപ്തംബറില്‍; ജൈവ മാലിന്യം ശേഖരിക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കം​പ്ര​സ്‌​ഡ് ​ബ​യോ​ ​ഗ്യാസ് ​(​സി.​ബി.​ജി​)​ ​ഉ​പ​യോ​ഗി​ച്ചും​ ​ബ​സ് ​സ​ര്‍​വീ​സ് ​ന​ട​ത്താ​ന്‍​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​പ​ദ്ധ​തി​ ​ത​...

Read More

സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ 50,000 രൂപ കൈക്കൂലി; റവന്യൂ ഉദ്യോസ്ഥരടക്കം നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട്ട് നാല് റവന്യു ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ...

Read More

കെ റെയില്‍ കല്ലുകള്‍ പിഴുതു മാറ്റി പകരം മരങ്ങള്‍ നട്ടു; പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്

കൊച്ചി:  സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുതു മാറ്റി പകരം മരം നട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പരിസ്ഥിതി ദിനവും പ്രതിഷേധവും ഒന്നിച്ച്‌ ആഘോഷിക്ക...

Read More