Kerala Desk

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്; 59 മരണം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.24%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.24 ശതമാനമാണ്. 59 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീം കോടതി വിധ...

Read More

മാ​ര​ക മയക്കു മ​രു​ന്നാ​യ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍

മ​ണ്ണാ​ര്‍​ക്കാ​ട്: മാ​ര​ക മയക്കു മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ര്‍ അറസ്റ്റില്‍. മ​ണ്ണാ​ര്‍​ക്കാ​ട് പൊ​ലീ​സാണ് രണ്ടു പേരെയും അ​റ​സ്​​റ്റ്​ ചെ​യ്തത്. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ (25), ച​ങ്...

Read More

ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

നാളെ ലോക ക്യാന്‍സര്‍ ദിനം തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യ...

Read More