Kerala Desk

തിരിച്ചെത്തിയ പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ ജോലി; നൂറ് ദിവസത്തെ ശമ്പള വിഹിതം സര്‍ക്കാര്‍ നല്‍കും: സംരംഭക രജിസ്‌ട്രേഷന് അപേക്ഷിക്കാം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിയില്‍ എംപ്ലോയര്‍ കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ...

Read More