India Desk

പശ്ചിമ ബംഗാളില്‍ അജ്ഞാതന്റെ ബോംബേറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; ആന്ധ്രയിലും സംഘര്‍ഷം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും അക്രമ സംഭവങ്ങള്‍. പശ്ചിമ ബംഗാളില്‍ ഛപ്രയിലെയും കൃഷ്ണ നഗറിലെയും ബൂത്...

Read More