Kerala Desk

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് കിറ്റെക്സില്‍ വീണ്ടും പരിശോധന

കൊച്ചി: കിറ്റെക്സില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്ന് വീണ്ടും പരിശോധന നടത്തുന്നു. ഇത് പതിമൂന്നാം തവണയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തുന്നത്. ...

Read More