India Desk

ഹ​ത്രാ​സ് പീ​ഡ​നം; പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും പോ​ലീ​സ് ത​ട​ഞ്ഞു

ലക്നോ: ഹ​ത്രാ​സി​ല്‍ ക്രൂ​രപീഡനത്തിന് ഇ​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യെ​യും യു​പ...

Read More

ബാബറി മസ്‌ജിദ്‌ പൊളിച്ച കേസിൽ  എൽ കെ അദ്വാനി, ജോഷി എന്നിവരടക്കം എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു

ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വിട്ടയച്ചു. ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ലെന്ന് കോടതി പറഞ്ഞു. പെട്ടെന്ന് സംഭവി...

Read More

ഇൻ-ഫ്ലൈറ്റ് സേവനങ്ങളെ പിന്തുണയ്ക്കുന്ന എയർലൈനുകളുടെ പട്ടികയുമായി റിലയൻസ് ജിയോ

ജിയോ പോസ്റ്റ് പെയിഡ് ഉപയോക്താക്കൾക്കായി ഫ്ളൈറ്റിനുള്ളിലെ ഫോൺസേവനങ്ങളെ പിന്തുണയ്ക്കുന്ന എയർലൈനുകളുടെ പട്ടിക റിലയൻസ് ജിയോ വെളിപ്പെടുത്തുന്നു.പട്ടികയിൽ 22 എയർലൈനുകളുടെ പേരുകൾ അടങ്ങിയിരിക്കുന്നു. Read More