Gulf Desk

യാത്രയ്ക്ക് തൊട്ടുമുന്‍പ് കോവിഡ് പോസിറ്റീവായാല്‍ എന്ത് ചെയ്യണം? ; നിർദേശവുമായി എമിറേറ്റ്സ് വിമാനകമ്പനി

ദുബായ്: യാത്രയ്ക്ക് തൊട്ടുമുന്‍പ് നടത്തുന്ന പിസിആർ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് അധികവും. പല വിമാനകമ്പനികളും അത്തരം സാഹചര്യത്തില്‍ ടിക്കറ്റിനുചെലവായ തുക തിരിച്...

Read More