India Desk

'ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?..' സ്വര്‍ണക്കൊള്ളയില്‍ പരിഹാസ ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്...

Read More