Kerala Desk

ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; ആർക്കൊപ്പമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെ: പി. വി അൻവർ

ന്യൂഡൽഹി: സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നടത്തിയ വാർത്ത സമ്മേളനത്തിന് മറുപടിയുമായി പി. വി അൻവർ എംഎൽഎ. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ ആവർത്തിച്...

Read More

സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിച്ചു

മുംബൈ: ഭീമ കൊറോഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ 83 കാരനായ സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും നല...

Read More

ഇന്ത്യയില്‍ ‍ഇന്ധന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയില്‍ ‍ഇന്ധന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് 23 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ര​ണ്ടു ദി​വ​സത്തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും വി​ല വര്‍ധിച്ചത്. Read More