Religion Desk

ആത്മീയ പിതാവിന്റെ പാദസ്പർശമേറ്റ മണ്ണിൽ തീർത്ഥാടകനായി ലിയോ പാപ്പ; ഹിപ്പോയുടെ മണ്ണിൽ ചരിത്ര നിമിഷം

അൾജിയേഴ്സ്: സഭയുടെ ആത്മീയ ജ്ഞാനിയും ലോകപ്രശസ്ത തത്വചിന്തകനുമായ വിശുദ്ധ അഗസ്റ്റിന്റെ സ്മരണകൾ ഇരമ്പുന്ന പുരാതന നഗരമായ അന്നാബയിൽ (ഹിപ്പോ) തന്റെ ആത്മീയ പിതാവിന് പ്രണാമമർപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ...

Read More

ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തിലും തളരാത്ത വിശ്വാസം; 'ആര് കളിയാക്കിയാലും ദിവ്യബലിയിലെ ഗാനങ്ങള്‍ ഞാൻ ഉറക്കെ പാടും', മനസ് തുറന്ന് കാത്തി മൊറിയാർട്ടി

ലോസ് ആഞ്ചലസ്: ഗ്ലാമറിന്റെയും പ്രശസ്തിയുടെയും മാസ്മരിക ലോകമായ ഹോളിവുഡിൽ പതറാതെ നിൽക്കാൻ തനിക്ക് കരുത്ത് നൽകിയത് ക്രിസ്തീയ വിശ്വാസമാണെന്ന് പ്രശസ്ത നടി കാത്തി മൊറിയാർട്ടി. 'റേജിങ് ബുൾ', 'കിന്റർഗാർട്ടൻ...

Read More

ദുഖവെള്ളിയാഴ്ചത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി; മുഴുവൻ സമയവും ലിയോ പാപ്പ കുരിശ് വഹിക്കും

വത്തിക്കാൻ സിറ്റി: ക്രൈസ്തവ ലോകം വലിയ നോമ്പിന്റെ പുണ്യതീരത്തേക്ക് അടുക്കുമ്പോൾ ചരിത്രപ്രസിദ്ധമായ റോമിലെ കൊളോസിയം സാക്ഷ്യം വഹിക്കാൻ പോകുന്നത് സവിശേഷമായ ഒരു ആത്മീയ നിമിഷത്തിന്. ഏപ്രിൽ മൂന്ന് ദുഖവെള്ള...

Read More