Kerala Desk

'ആലപ്പുഴ ജിംഖാന'യുടെ സംവിധായകന്‍ ഉള്‍പ്പെടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ ഉള്‍പ്പെടെ മൂന്ന്  പേര്‍ കൊച്ചിയില്‍ പിടിയില്‍. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയുമാണ് എക്‌സൈസിന്റെ പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ...

Read More

മലപ്പുറത്ത് ക്രൈസ്തവരായ ജീവനക്കാരുടെ ആദായനികുതി വിവരങ്ങള്‍ തേടി; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കുംമഞ്ചേരി: ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവ...

Read More