Gulf Desk

മുന്‍കരുതല്‍ കടുപ്പിച്ച് യുഎഇ; ജീവനക്കാ‍ർക്ക് ഓരോ ഏഴ് ദിവസത്തിലും കോവിഡ് പിസിആർ എടുക്കണം

ദുബായ്: യുഎഇയില്‍ സർക്കാ‍ർ -ഫെഡറല്‍ വകുപ്പുകളിലെ ജീവനക്കാ‍ർക്ക് ഏഴുദിവസത്തിലൊരിക്കല്‍ കോവിഡ് പിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശം. ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്റ് ആന്റ് ഹ്യൂമണ്‍ റിസോഴ്സസ് ആണ് ...

Read More

ഗുരുതര ആരോഗ്യ പ്രശ്നങ്ങളുളള കോവിഡ് രോഗിയെ യുഎഇയില്‍ നിന്ന് കേരളത്തിലെത്തിച്ചു

ദുബായ്: യുഎഇയില്‍ നിന്ന് കോവിഡ് ബാധിച്ച രോഗിയെ കേരളത്തിലേക്ക് മാറ്റി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുളളതുകൊണ്ടാണ് കോഴിക്കോട് മണാശ്ശേരി ചേന്ദമംഗലൂർ സ്വദേശി അബ്ദുൾ ജബ്ബാർ ചെട്ട്യനെ കേരളത്തിലേക്ക് മാറ്റിയ...

Read More

ലണ്ടന്‍ മോഡല്‍ ടാക്​സികൾ ദു​ബായിലും വരുന്നു

ദുബായ്: ലോ​ക​മെ​ങ്ങു​മു​ള്ള വാ​ഹ​ന​ പ്രേ​മി​ക​ളു​ടെ​യും യാ​ത്രി​ക​രു​ടെ​യും ഹ​ര​മാ​യ ല​ണ്ട​ന്‍ ടാ​ക്സി​ക​ള്‍ ദുബായി​ലെ നി​ര​ത്തു​ക​ളി​ലും സ്ഥാ​നം​ പി​ടി​ക്കു​ന്നു. ജ​ന​പ്രീ​തി​യാ​ര്‍​ജി​ച്ച ല​ണ്ട​ന...

Read More