Kerala Desk

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ചാണ്ടി ഉമ്മന്റെ വക്കീല്‍ നോട്ടിസ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമമായ 'മറുനാടന്‍ മലയാളി'ക്കെതിരെ മകന്‍ ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസയച്ചു...

Read More