Gulf Desk

മാർച്ച് ഒന്നിന് ശേഷം വിസാകാലാവധികഴിഞ്ഞവർക്ക് പിഴയില്ലാതെ വിസ പുതുക്കാനുളള കാലാവധി ഇന്ന് അവസാനിക്കും

യുഎഇയില്‍ മാർച്ച് ഒന്നിനും ജൂലൈ 12 നും ഇടയില്‍ താമസ വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കാനായി നല്കിയ സമയ പരിധി ഇന്ന് (ഒക്ടോബർ 10 ) അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വിസ നടപടിക്രമങ്ങള്‍ പൂർത്ത...

Read More