Kerala Desk

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍, പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശകമ്പനികളുടെ സര്‍വീസിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിയാലിന്റെ 15-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓണ്‍ലൈനായി ...

Read More