Kerala Desk

വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പറില്‍ നിന്ന് കല്ലു വീണ് മരിച്ച ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ നഷ്ടപരിഹാരം നല്‍കും. ഒരുകോടി രുപയാണ് ധനസഹായം നല്‍...

Read More