Kerala Desk

പൊലിസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; തട്ടിയെടുത്തത് ഒരു കോടിയോളം രൂപ, പ്രതി ഒളിവില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പില്‍ പൊലീസുകാരനെതിരെ കേസ്. ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രവി ശങ്കറിനെതിരെയാണ് കേസ്. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനായി ലക്ഷങ്ങള്‍ തട്ടിയ...

Read More