India Desk

ഗുലാം നബി പുതിയ പാര്‍ട്ടി രൂപീകരിക്കും: രാജി സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് ആനന്ദ് ശര്‍മ്മ; ആസാദ് വലിയ നേതാവായത് കോണ്‍ഗ്രസിലൂടെയെന്ന് ഗെലോട്ട്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ബിജെപിയിലേക്ക്...

Read More